Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

മഴവില്ല്

 
സാമൂഹ്യശാസ്ത്രം ക്ലബ്ബ്കണ്‍വീനര്‍---ആദര്‍ശ്.പി               ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ ഈശാനന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍,ശോഭന കൊഴുമ്മല്‍, അദര്‍ശ് എന്നിവര്‍ സംസാരിച്ചു.മിഥുന്‍രാജ്,കൃപാകൃഷ്ണന്‍,ഷഹല എന്നിവര്‍ സെമിനാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
പ്രവര്‍ത്തനങ്ങള്‍1.ജനസംഖ്യാദിനത്തിന്റെഭാഗമായി കുട്ടികള്‍ കുട്ടി കാനേഷുമാരി കണക്കെടുപ്പ് നടത്തി.2.ഹിരോഷിമാദിനം...യുദ്ധവിരുദ്ധറാലി,യുദ്ധവിരുദ്ധപ്രതിജ്ഞ,സഡാക്കോകൊക്കുകളുടെ നിര്‍മ്മാണം എന്നീപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഡാക്കോ സുസൂക്കിയെ മുന്‍നിര്‍ത്തി കുട്ടികള്‍ സമാധാനത്തിന്റെ വെള്ളകൊക്കുകളെ പറത്തി...
സഡാക്കോ ആയി നീഹാര 
3. സ്വാതന്ത്ര്യദിനം 
ബാഡ്ജ് നിര്‍മ്മാണം,പതാകനിര്‍മ്മാണം,സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങള്‍ധരിച്ച് സ്വാതന്ത്ര്യദിനാശംസകള്‍നേര്‍ന്നുകൊണ്ടുള്ള റാലി,സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടല്‍,പായസവിതരണം എന്നീപ്രവര്‍ത്തനങ്ങള്‍ നടന്നു...

സ്വാതന്ത്ര്യദിനപത്രം

സ്പോട്സ് ക്ലബ്ബ് ഉദ്ഘാടനം
28.08.2014വ്യാഴം സ്പോട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ എം.നാരായണന്‍ മാസ്റ്റര്‍  നിര്‍വ്വഹിച്ചു.ശ്രീ ഈശാനന്‍ മാസ്റ്റര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.വിനു കെ കണ്‍വീനറായി തെരഞ്ഞെടുത്തു.

 

സയന്‍സ് ക്ലബ്ബ്

ഗണിതക്ലബ്ബ്

വിദ്യാരംഗംക്ലബ്ബ്

ഗേള്‍സ് ക്ലബ്ബ്

2015-16 അധ്യയന വര്‍ഷം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 4-9-2015 വെളളിയാഴ്ച നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികള്‍ 

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്- ( എല്‍.പി)

                   1. നീലിമ .ബി              ( Std 4)
                   2. വിതുല്‍ രാജ്.കെ.വി  (Std 4)

                                          

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്- ( യു.പി)

                  1. അഞ്ജലി. എം   (Std 7)
                  2. ദേവിക.പി   
                                                 രാമായണം ക്വിസ്      ( എല്‍.പി)

                  1.അരുണ്‍.ടി       (Std 4)
                  2. അമയ.കെ     ( Std 3)
                                      
                                                രാമായണം ക്വിസ്      ( യു.പി)

                 1. അഞ്ജലി.എം (Std 7)
                 2. അനുശ്രീ        (Std 7)
                                                            
                                                                                                                                                                   

         

ഗണിതക്വിസ് (18-9-2015  വെളളി)





വിജയികള്‍ (എല്‍.പി)

1. അഭിരാജ് .കെ.പി ( Std 4)
2.അശ്വത്.കെ           (Std 4)

                              

വിജയികള്‍ (യു.പി)

1. ഷാഹിദ് അഫ്രീദി        (Std 6)
2. മിഥുന്‍രാജ് ,  അനുശ്രീ  (Std 6)
 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ