Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ജൂലൈ 3, വെള്ളിയാഴ്‌ച

ബഷീര്‍ ചരമ ദിനാചരണം ( 3-7-14 വെളളി )

ബഷീര്‍ദിനം
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ജൂലായ് 4 ന്ആചരിക്കുന്ന വേളയില്‍ അരയി ഗവ.യു.പി.സ്കൂളിലെ കുട്ടികളെ ആ മഹാനായ 
സാഹിത്യകാരന്റെ ജീവിതം പരിചയപ്പെടുത്താനായി
ബഷീര്‍ ദ മാന്‍  ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി
         ബഷീറിന്റെ  ഐഷുക്കുട്ടി  എന്ന ചെറുകഥയുടെ അവതരണവും  സാഹിത്യ ക്വിസ് മത്സരവും നടന്നു. കുട്ടികള്‍ അവതരിപ്പിച്ച പാത്തുമ്മയുടെ     ആട് എന്ന കഥയെ ആസ്പദമാക്കിയുളള സോ ജാ രാജകുമാരി എന്ന നാടകത്തില്‍ നിന്ന്       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ